¡Sorpréndeme!

സര്‍ക്കാരിനെ വിറപ്പിക്കാന്‍ ചെങ്കൊടിയേന്തിയ കര്‍ഷകര്‍ | Oneindia Malayalam

2018-11-30 77 Dailymotion

Delhi: Farmers brave chilly night at Ramlila Maidan, set to march towards Parliament today
രാജ്യത്തിന്റെ നട്ടെല്ലാകേണ്ട കാര്‍ഷിക മേഖലയും കര്‍ഷകരും മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ്. മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ കര്‍ഷകര്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.ഇതിനെതിരെയാണ് അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടതച്തുന്നത്.